SignIn
Kerala Kaumudi Online
Saturday, 27 April 2024 7.07 AM IST

സ്ത്രീ - പുരുഷ സൗഹൃദവേദി

collective

ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീ - പുരുഷ സൗഹൃദവേദിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ്‌ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശകുന്തള, ഗ്രാമപഞ്ചായത്തംഗം വിനിതാ ദിപു, നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ, കൺവീനർ എച്ച്. സതീഷ് ചന്ദ്രബാബു, സൗഹൃദവേദി ചെയർമാൻ ബിന്ദുസുനിൽ, വൈസ് ചെയർമാൻ ജി.എസ്. സുജിത, അംഗങ്ങളായ രഞ്ജിത്ത്, സതീശൻ, ഉണ്ണിക്കൃഷ്ണൻ, ജിജിമോൾ, ആർ. അനിത, രാജു, ജനാർദ്ദനൻപിള്ള, രാമചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, MEN AND WOMEN COLLECTIVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.