SignIn
Kerala Kaumudi Online
Saturday, 27 April 2024 2.14 AM IST

ആർ.പി.എൽ മാനേജിംഗ് ഡയറക്ടർ

rpl

പുനലൂർ: പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ (ആർ.പി.എൽ) മാനേജിംഗ് ഡയറക്ടറായി ഡോ. ആടലരശൻ ചുമതലയേറ്റു. നിലവിലെ എം.ഡി പരിസ്ഥിതി വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. 2009 ബാച്ച് കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ആടലരശൻ തമിഴ്നാട് അരിയല്ലൂർ സ്വദേശിയാണ്. കിഴക്കൻ മേഖലയിലെ വനം ചീഫ് കൺസർവേറ്റർ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ, വനം വിജിലൻസ് കൺസർവേറ്റർ, നിലമ്പൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചുമതലകൾ വഹിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.