കൊല്ലം : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, യു.പി വിഭാഗത്തിൽ യു.പി അസിസ്റ്റന്റ് സ്റ്റാഫ് എന്നീ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. അടിസ്ഥാനയോഗ്യതയും കെ ടെറ്റും ഉള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഓഫീസിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |