കൊല്ലം: ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് (അക്പാഹി) ജില്ലാ കൺവെൻഷൻ നാളെ രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം. വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജോൺ ജെ. ജോൺ സ്വാഗതവും കമ്മിറ്റി അംഗം എം. സജീവ് നന്ദിയും പറയും. ട്രഷറർ ഡി. ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |