കൊല്ലം: ആരാധനാലയങ്ങളിലെ പ്രസാദം/ഭക്ഷണം/അന്നദാനം എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇവ തയ്യാറാക്കുന്ന ജീവനക്കാർക്ക് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി സൗജന്യ പരിശീലനം നൽകും. ഇതിനായി പ്രസാദം, ഭക്ഷണം, അന്നദാനം എന്നിവ നൽകുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ/ലൈസൻസ് നേടണം. രജിസ്റ്റർ ചെയ്യാൻ ഫോൺ: 04742766950.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |