കൊല്ലം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കൊല്ലം മേഖലാ കേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി (മൂന്ന് മാസം, യോഗ്യത: പ്ലസ് ടു കൊമേഴ്സ് ബി.കോം/ഡി.സി.പി /എച്ച്.ഡി.സി/ജെ.ഡി.സി/ ബി.ബി.എ), ഡി.സി.എഫ്.എ (ആറു മാസം, യോഗ്യത: പ്ലസ് ടു കോമേഴ്സ്/ബി.കോം/ ഡി.സി.പി/എച്ച്.ഡി.സി/ജെ.ഡി.സി/ബി.ബി.എ). കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0474 2970780.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |