SignIn
Kerala Kaumudi Online
Friday, 26 April 2024 10.26 AM IST

സ്ഥിരം കുറ്റവാളി കാപ്പ തടങ്കലിൽ

thada

കൊല്ലം: സ്ഥിരം കുറ്റവാളി കാപ്പാ നിയമപ്രകാരം അറസ്റ്റിലായി. പാരിപ്പള്ളി കടമ്പാട്ടുകോണം കഴുത്തുംമൂട് മിഥുൻ ഭവനിൽ മിഥുനാണ് (അച്ചു, 25) പിടിയിലായത്.

പാരിപ്പള്ളി, വർക്കല, ചടയമംഗലം, പള്ളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ച, മയക്ക് മരുന്ന്‌ കച്ചവടം, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് മിഥുൻ. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മിഥുൻ രണ്ടാം തവണയാണ് കാപ്പാ പ്രകാരം തടങ്കലിലാകുന്നത്. കമ്മിഷണർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് മിഥുനെ പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.