ചാത്തന്നൂർ: മീനാട് മഹാദേവക്ഷേത്രത്തിലെ അദ്ധ്യാത്മരാമായണ സമ്പൂർണ യജഞം നാളെ തുടങ്ങി 26ന് അവസാനിക്കും. ദിവസവും രാവിലെ ക്ഷേത്രാചാരചടങ്ങുകൾക്ക് പുറമേ യജഞദിവസങ്ങളിൽ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതഹോമം, മഹാമൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം. 22ന് രാവിലെ 6ന് ഭദ്രദീപപ്രതിഷ്ഠ, 23ന് നവഗ്രഹപൂജ, 24ന് ശ്രീരാമപട്ടാഭഷേകം, 26ന് പിതൃഹോമം തുടർന്ന് ആചാര്യദക്ഷിണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |