SignIn
Kerala Kaumudi Online
Thursday, 02 May 2024 10.24 PM IST

കേരളത്തിൽ വികസന സ്തംഭനം: കെ.സരേന്ദ്രൻ

su
ബി.ജെ.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗം കൈതക്കോട് ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാലിയായ ഖജനാവും അഴിമതിയുംകാരണം കേരളത്തിന്റെ വികസനം സ്തംഭനാവസ്ഥയിലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സരേന്ദ്രൻ പറ‌ഞ്ഞു. ബി.ജെ.പി കൈതക്കോട് മേഖലാസമിതിയുടെ നേതൃത്വത്തിൽ കൈതക്കോട് ജംഗ്ഷനിൽ നടന്ന രാഷ്ടീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സരേഷ് കൈതക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. വയക്കൽ സോമൻ, അഡ്വ. വിനോദ്, മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, ജെ.ജയചന്ദ്രബാബു, സതീശ് ചന്ദ്രൻ മുട്ടത്തറ, മണ്ഡലം സെക്രട്ടറി സന്തോഷ് കൈതക്കോട്, മേഖലാ ജന. സെക്രട്ടറി സരേഷ് ഇടവട്ടം, ജലജൻ മാറനാട്, മഹിളാ മോർച്ച മേഖലാ പ്രസിഡന്റ് ശ്രീജാ സുദീഷ്, ജന. സെക്രട്ടറി ഷീന, കുരയിൽ മോഹനൻ, പുഷ്പകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.