കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, കെമിക്കൽ, ആർക്കിടെക്ചർ, എം.സി.എ, എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷിക്കാനുള്ള കോളേജ് വെബ് സൈറ്റ്, www.tkmce.ac.in 17ന് വൈകിട്ട് 5 മണി വരെ ലഭ്യമാണ്. ഓൺലൈനായി അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |