കൊല്ലം: കേരള മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ, ജില്ലാ സെക്രട്ടറി ജി.ബാബു, യൂണിയൻ സെക്രട്ടറി അഡ്വ. എ.രാജീവ്, എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ബി.മോഹൻദാസ്, ഡി.രാമകൃഷ്ണൻ, കണ്ണദാസൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എസ്.സജിത്ത് (പ്രസിഡന്റ്), അഡ്വ. എ.രാജീവ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |