SignIn
Kerala Kaumudi Online
Saturday, 27 April 2024 3.29 AM IST

എസ്.ബി.ഐ വിപണന മേള

sbi-

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ലേഡീസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപണന മേള "സഹായഹസ്തം" സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മേള ഉദ്‌ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ.മഹേഷ് കുമാർ, റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഹരികുമാർ, ഡെസ്ഡി മോന ജോസഫ്, വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

സഹായഹസ്തം മേളയിലൂടെ ലഭിച്ച തുക പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചതായി ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ അറിയിച്ചു. വിവിധ ബ്രാൻഡുകളും വനിതാ കൂട്ടായ്മകളും മേളയുടെ ഭാഗമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.