SignIn
Kerala Kaumudi Online
Friday, 10 May 2024 9.01 PM IST

അമിത വിലയോ‌? അറിയിക്കാം

oxi

കോട്ടയം : കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അമിത വിലയ്ക്ക് വില്‍പ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കാം. നമ്പറുകള്‍: ഡെപ്യൂട്ടി കൺട്രോളർ - 8182698044, 828 1698051 അസിസ്റ്റൻ്റ് കൺട്രോളർ - 8281698045 ഇൻസ്പെക്ടർമാര്‍ കോട്ടയം - 8281695046 പാലാ-8281695049 കാഞ്ഞിരപ്പള്ളി- 82826980 50 ചങ്ങനാശേരി-8282698041 വൈക്കം- 8281698048

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, OXI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.