SignIn
Kerala Kaumudi Online
Saturday, 27 April 2024 5.37 AM IST

മണിമലക്കാരന് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്

sss

മണിമല: ഒരു മണിക്കൂർ, വരക്കേണ്ടത് 14 രാഷ്ട്രപതിമാരുടെ ചിത്രങ്ങൾ. പറഞ്ഞ സമയത്തിനുള്ളിൽ ദൗത്യം നിർവഹിച്ചപ്പോൾ മണിമല ആലപ്ര സ്വദേശി ശാന്തനൻ ഇന്ത്യ ബുക ഒഫ് റെക്കോഡിലെത്തി.

ആലപ്ര കുറുവാമൂഴി മോഹനൻ-ഷൈലജ ദമ്പതികളുടെ മകൻ ശന്തനൻ കെ.മോഹനൻ വരയുടെ ലോകത്താണെപ്പോഴും. മോഹനനും ചിത്രകാരനാണ്. അച്ഛനുമൊപ്പം ആർട്ട്‌വർക്കുകളും ചെയ്യും. അങ്ങനെയിരിക്കേയാണ് ഇന്ത്യ ബുക് ഒഫ് റെക്കാഡിനായി ശ്രമിക്കുന്നത്. കഴിഞ്ഞ മേയിൽ 14 രാഷ്ട്രപതിമാരുടെ ചിത്രം ഒരു മണിക്കൂറിനുള്ളിൽ വരച്ച് ഓൺലൈനായി നൽകണമെന്നായിരുന്നു നിർദേശം. ഇത് വിജയിക്കുകയായിരുന്നു. ഓട്ടോ മൊബൈൽ വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MANIMALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.