SignIn
Kerala Kaumudi Online
Saturday, 27 April 2024 6.19 AM IST

പുസ്തക ശേഖരം ഏറ്റുവാങ്ങി

muttath-varkey

ചെത്തിപ്പുഴ : വായന മാസാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന അക്ഷരയാത്ര പ്രശസ്ത സാഹിത്യകാരൻ മുട്ടത്തുവർക്കിയുടെ പുസ്തകങ്ങൾ സ്വീകരിക്കുന്നതിനായി മുട്ടത്തു വർക്കി ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. മാത്യു ജെ. മുട്ടത്തിന്റെ ഭവനത്തിൽ എത്തി. മുട്ടത്തുവർക്കിയുടെ പ്രശസ്ത നോവലുകൾ ഉൾപ്പെടെയുള്ള പുസ്തകശേഖരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ.ലാലി ഏറ്റുവാങ്ങി. അക്ഷരയാത്രയിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ ഗ്രാമീണ ലൈബ്രറികൾക്കായി വിതരണം ചെയ്യുമെന്നും പുസ്തകങ്ങൾ നൽകുവാൻ തയ്യാറുള്ളവർ അറിയിക്കണമെന്നും കൺവീനർ ജസ്റ്റിൻ ബ്രൂസ് അറിയിച്ചു. ഫോൺ: 9847939736.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MUTTATH VARKEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.