പെരുവന്താനം : ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രഭാതഭേരി റാലി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാൻ മഠത്തിൽ , ബെന്നി പെരുവന്താനം, അരുൺ പൊടിപാറ, ടോണി തോമസ്, വി.സി ജോസഫ്, ജോൺ പി തോമസ്, സണ്ണി തട്ടുങ്കൽ, ടി എൻ മധുസൂദനൻ, സ്വർണലത അപ്പുക്കുട്ടൻ, വി.കെ കുഞ്ഞുമോൻ, മുഹമ്മദ് ഷിഫാ, ഷാജി പുല്ലാട്, സണ്ണി തുരുത്തിപ്പള്ളി, അജിത ദിവാകരൻ, ജോർജ് കൂറുമ്പറം, ഡോമിന സജി, നിത്യ എസ്, പി. എം ജോയ്, ബെന്നി കദളിക്കാട്, കെ.ജെ ജോസുകുട്ടി, ടി.എ തങ്കച്ചൻ, എൻഎ വഹാബ്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |