കോട്ടയം: മഹാത്മ അയ്യങ്കാളിയുടെ 158-ാമത് ജന്മദിനം കോട്ടയം യൂണിയൻ ഓഫീസൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ.സനൽകുമാർ ജന്മദിനസന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി കെ.കെ.രാജു, കോട്ടയം യൂണിയൻ പ്രസിഡന്റ് എ.കെ. രാജൻ, കെ.സി.ഷാജി, രവി ആർപ്പൂക്കര, സന്തോഷ് ആർപ്പൂക്കര, ശശികല, ഗോപി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |