SignIn
Kerala Kaumudi Online
Saturday, 27 April 2024 8.46 AM IST

മലർകാട് പദ്ധതിക്ക് തുടക്കമായി

malarkadu

മണർകാട്: മണർകാട് കുറ്റിയക്കുന്ന് സി.എം.എസ്.എൽ.പി സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന മലർകാട് പദ്ധതിക്കു തുടക്കമായി. സമ്മേളനം ഉമ്മൻചാണ്ടി എം.എൽ. എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. ദീബു എബി ജോൺ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹപ്രഭാഷണം നടത്തി. പത്തു തരത്തിലുള്ള അലങ്കാര ചെടി തൈകൾ കവറിലാക്കി 500 രൂപ നിരക്കിൽ വില്പന നടത്തി ഫണ്ട് ശേഖരണം നടത്തുകയാണ് മലർകാട് പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 9562874514, 9809679060.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHEDI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.