SignIn
Kerala Kaumudi Online
Saturday, 27 April 2024 3.43 AM IST

ആധാരം എഴുത്ത് അസോസിയേഷൻ

unit-sammelanam

വൈക്കം : ആധാരം എഴുത്ത് അസോസിയേഷൻ വൈക്കം യൂണി​റ്റ് സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോയി ഐസക് അദ്ധ്യക്ഷത വഹിച്ചു. യൂണി​റ്റ് സെക്രട്ടറി എം. ബാലചന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശശിമോൻ, സംസ്ഥാന ക്ഷേമനിധി ബോർഡ് അംഗം സുധാകരൻ നായർ, സംസ്ഥാന കമ്മ​റ്റിയംഗം സീന രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി വിനോദ് കുമാർ, പി.​റ്റി പ്റിൻസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭരണസമിതിയിലേക്ക് ജോയി ഐസക് (പ്രസിഡന്റ്), എം. ബാലചന്ദ്രൻ (സെക്രട്ടറി), പി.​റ്റി പ്രിൻസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.