കോട്ടയം: ജില്ലയിൽ 224 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 380 പേർ രോഗമുക്തരായി. 4358 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
കോട്ടയം 15ൻചങ്ങനാശ്ശേരി 13ൻമണിമല, ഏറ്റുമാനൂർ 10
പാല, ചിറക്കടവ് 9
വിജയപുരം, മണർകാട് 8
എരുമേലി, രാമപുരം, കുറവിലങ്ങാട് 7
മേലുകാവ്, തിരുവാർപ്പ്, വെളിയന്നൂർ 6
അയർക്കുന്നം, ഉദയനാപുരം, വൈക്കം 5
എലിക്കുളം, വാഴപ്പള്ളി, മീനച്ചിൽ 4
കടുത്തുരുത്തി, വെച്ചൂർ, മൂന്നിലവ്, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, പാമ്പാടി, ഭരണങ്ങാനം, കരൂർ, ഉഴവൂർ, മാടപ്പള്ളി, കാണക്കാരി, മീനടം, വാഴൂർ 3
വാകത്താനം, പൂഞ്ഞാർ, അതിരമ്പുഴ, തലയോലപ്പറമ്പ്, പുതുപ്പള്ളി, തിടനാട്, കൊഴുവനാൽ, കറുകച്ചാൽ, മുണ്ടക്കയം, ഞീഴൂർ, മാഞ്ഞൂർ, ആർപ്പുക്കര 2
അയ്മനം, വെള്ളാവൂർ, തലയാഴം, കങ്ങഴ, കടപ്ലാമറ്റം, തൃക്കൊടിത്താനം, മുളക്കുളം, കൂരോപ്പട, മരങ്ങാട്ടുപള്ളി, പനച്ചിക്കാട്, ഈരാറ്റുപേട്ട, പാറത്തോട്, മറവൻതുരുത്ത് 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |