കോട്ടയം : കുഞ്ഞ് അജയയ്യുടെ ജീവിതത്തിലെ നിർണായക സമയമാണ് 3 മണി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനുവരി 5 ന് ഉച്ചക്കഴിഞ്ഞ് 3.30 നാണ് ജനനം. ജനുവരി 6 ന് ഉച്ചക്കഴിഞ്ഞ് 3 നാണ് നഴ്സിന്റെ വേഷത്തിൽ എത്തി നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇന്നലെ ആശുത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതും ഉച്ചകഴിഞ്ഞ് 3.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |