SignIn
Kerala Kaumudi Online
Saturday, 27 April 2024 5.10 AM IST

കെ.ജി.ഒ.എ സെമിനാർ.

kgoa

കോട്ടയം. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ചങ്ങനാശേരി നഗരസഭാ ഹാളിൽ രാവിലെ 9.30ന് നടക്കുന്ന സെമിനാർ സി.ബി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ മിനി അദ്ധ്യക്ഷത വഹിക്കും. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, കോൺഫഡറേഷൻ ഒഫ് സെൻട്രൽ ഗവ.എംപ്‌ളോയീസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു എന്നിവർ പ്രതികരണം നടത്തും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയ ഗ്രൂപ്പ് ചർച്ചയിൽ പ്ലീനറി സെക്‌ഷനിൽ മോഡറേറ്ററാകും. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ ക്രോഡീകരണം നടത്തും. സ്വാഗത സംഘം ജനറൽ കൺവീനർ ആർ.അർജുനൻ പിള്ള നന്ദി പറയും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KGOA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.