SignIn
Kerala Kaumudi Online
Monday, 06 May 2024 4.29 AM IST

അദ്ധ്യാപകർക്ക് യാത്രയയപ്പ് നല്കി

2
അദ്ധ്യാപകർ

ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും 2022-23 അദ്ധ്യയന വർഷത്തിൽ സ്തു ത്യർഹമായ സേവനത്തിനു ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എ.ഇ.ഒ ഗീത.പി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി

അദ്ധ്യക്ഷനായി. എരമംഗലം ജി.എൽ.പി. സ്കൂളിലെ പ്രധാനാദ്ധ്യാപകൻ പുരുഷോത്തമശർമ, അദ്ധ്യാപകരായ റഫീഖ്, യുസഫ്, തുരുത്തിയാട് എ.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപിക പ്രേമ. കെ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഉമ മഠത്തിൽ, പി.എൻ അശോകൻ, കെ.ശ്രീജ, ജനപ്രതിനിധികളായ യു.കെ. വിജയൻ, ഹരീഷ് നന്ദനം, ബി.പി.സി മധുസൂദനൻ, സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.