SignIn
Kerala Kaumudi Online
Thursday, 25 July 2024 1.43 PM IST

സൗജന്യ ഓൺലൈൻ ക്രാഷ് കോഴ്സ്

online
online

വടകര: സംസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിംഗ് വടകരയുടെ നേതൃത്വത്തിൽ 2024 വർഷത്തെ ലാറ്ററൽ എൻട്രി പരീക്ഷക്ക് (ലെറ്റ് ) തയ്യാറെടുക്കുന്നവർക്കായി സൗജന്യ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു. ലെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാം. 28 ന് ക്ലാസുകൾ ആരംഭിക്കും. 40 മണിക്കൂർ ദൈർഘ്യമുള്ളതാണ് കോഴ്സ്. ഓൺലൈൻ ആയി പങ്കെടുക്കുന്നവർക്ക് ഓരോ വിഷയത്തിലും മോക്ക് ടെസ്റ്റ് നടത്തും. സ്റ്റഡി മെറ്റീരിയൽസ് സൗജന്യമാണ്. അഡ്മിഷന് ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി 28. കോളേജ് വെബ്സൈറ്റ് www.cev.ac.in വഴിയോ 8943901589 ,9961441105 ഫോൺ നമ്പറിലൂടെയോ രജിസ്റ്റ൪ ചെയ്യാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROUTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.