വടകര: വാടകയുടെ ജി.എസ്.ടി വ്യാപാരികൾക്കുമേൽ ചുമത്തുന്ന കൗൺസിലിന്റെ അനീതിയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം ഓർക്കാട്ടേരി ടൗണിൽ വിളംബര ജാഥ നടന്നു. കെ. ഇ.ഇസ്മയിൽ, ടി.എൻ.കെ പ്രഭാകരൻ, റിയാസ് കുനിയിൽ, കെ.കെ.പ്രഭാകരൻ, കെ.കെ.റഹിം, പി.കെ.നാണു, വിജയരാജ് കെ.എം, ലിജീഷ് പുതിയടത്ത്, അഭിലാഷ് കോമത്ത്, സാരംഗ് ജയൻ, കെ.കെ.നവാസ്, വിനോദൻ പുനത്തിൽ, അമീർ വളപ്പിൽ, വിജേഷ് എം.കെ, ബിന്ദു ശശി, പ്രസീത ധർമ്മരാജ് എന്നിവർ നേതൃത്യം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |