ബേപ്പൂർ:വെസ്റ്റ് മാഹി റെസി. വെൽഫയർ അസോസിഷൻ ദശവാർഷികാഘോഷം ഡോ. ഇ.പി ജ്യോതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആദർശ് അദ്ധ്യക്ഷത വഹിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി 'ലാലു.എം.എൽ ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ ഓഫീസർ ബിജു പേരാമ്പ്ര ക്ലാസ് എടുത്തു. കൗൺസിലർ സുരേഷ് കൊല്ലരത്ത്, മാറാട് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്.കെ.കെ, പ്രജീഷ്.പി, ഷെഫീഖ് അരക്കിണർ, മോഹനൻ.വി, ആദർശ് പി.വി, വിപിൻ, ഷിനിൽ എൻ.ബി, ഷിജിത്ത്, ഷൈജു.എം, ട്രഷറർ ഷിനിൽ പ്രസംഗിച്ചു. ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |