കുന്ദമംഗലം : എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും വാർഷിക ധൂർത്തിനുമെതിരെ കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കരിദിനാചരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി രാമൻ ഉദ്ഘാടനം ചെയ്തു. എം പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. വിനോദ് പടനിലം, എം ധനീഷ് ലാൽ, എം.പി കേളുകുട്ടി, അരിയിൽ അലവി, ഒ.ഉസൈൻ, കായക്കൽ അഷറഫ്, സി.വി സംജിത്ത്,സി അബ്ദുൽ ഗഫൂർ,കെ.പി കോയ,എ.കെ ഷൌക്കത്ത്,ബാബു നെല്ലൂളി,ടി.കെ ഹിതേഷ് കുമാർ,ഷൈജ വളപ്പിൽ,യു.സി മൊയ്‌തീൻ കോയ,അബു ഹാജി,ബഷീർ,സി.പി ശിഹാബ്,ശിഹാബ് റഹ്മാൻ,കെ.കെ ഷമീൽ,എ.പി സഫിയ,ടി.കെ സീനത്ത്,ഷമീന വെള്ളറക്കാട്ട്,അൻഫാസ്, സുഫിയ,അജമൽ,നാജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |