കോഴിക്കോട്: അപ്പോളോ ഡി വലൂർ ജുവലറിയിൽ ഡി ഡയമണ്ട് കാർണിവെലിന് തുടക്കമായി. കോഴിക്കോട് പൊറ്റമ്മലിലെ ഷോറൂമിൽ ഡയമണ്ട് സെക്ഷനിലാണ് കാർണിവെൽ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശേഖരിച്ച ഡയമണ്ടുകളുടെ ശേഖരം ഇവിടെയുണ്ട്. ഈ ആഘോഷവേളയിൽ എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും സൗജന്യ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളുമുണ്ടാവും. ഒക്ടോബർ 24 വരെയാണ് കാർണിവൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |