വടകര: 2022 - ലെ നിക്ഷേപ സമാഹരണത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച മറ്റു വായ്പാ സംഘങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം വടകര ബ്ലോക്ക് എംപ്ലോയീസ് കോ- ഓപ്പ് സൊസൈറ്റി ഓർക്കാട്ടേരിക്ക് ലഭിച്ചു. വടകര സഹകരണ ഭവൻ ഉദ്ഘാടന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന്റെ സാനിദ്ധ്യത്തിൽ ഓഡിറ്റ് വിഭാഗം ജോ. ഡയറക്ടർ വിജയനിൽ നിന്നും സൊസൈറ്റി പ്രസിഡന്റ് എൻ. കെ. ഗോപാലനും, സെക്രട്ടറി പി. രമേഷ് ബാബുവും ഉപഹാരം ഏറ്റുവാങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |