SignIn
Kerala Kaumudi Online
Saturday, 27 July 2024 6.27 AM IST

ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന് പരമോന്നത ബഹുമതി

ss

മോസ്‌കോ : ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഗ്ലോറി ആൻഡ് ഹോണർ' നൽകി ആദരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തിന്റെ ശാക്തീകരണ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് റഷ്യൻ സഭാതലവൻ കീറിൽ പാത്രിയർക്കീസ്, ബാവയ്ക്ക് ബഹുമതി സമ്മാനിച്ചത്. രാഷ്ട്രത്തലവന്മാർക്കും ശ്രദ്ധേയരായ വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾ മാനിച്ച് റഷ്യൻ സഭ നൽകുന്ന ഫസ്റ്റ് ഡിഗ്രി ബഹുമതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.