കുന്ദമംഗലം: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കാരന്തൂർ മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. രിസാല എഡിറ്റർ മുഹമ്മദലി കിനാലൂർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. എസ്.എസ്.എഫ് നാഷണൽ ഉപാദ്ധ്യക്ഷൻ ഉബൈദുള്ള സഖാഫി ക്ലബ് അംഗങ്ങളെ പ്രഖ്യാപിച്ച് പതാക കൈമാറി. എ.ഒ.ഷഹീർ അസ്ഹരി, സദർ മുഅല്ലിം ഹുസൈൻ സഖാഫി, അബ്ദുൽ ഹലീം, റയാൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |