SignIn
Kerala Kaumudi Online
Friday, 03 May 2024 2.13 PM IST

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ജെ.സി.ഐ

jci
jci

കോഴിക്കോട്: ഈ വർഷത്തെ ജെ.സി.ഐ വാർഷിക വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാലിക്കറ്റ് സംഘടിപ്പിക്കുന്ന 'നമസതേ' സേവന വാരാഘോഷ പരിപാടികളുടെ നാലാംദിന പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസുകളും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. 1000 തുണിസഞ്ചികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തു. മലാപ്പറമ്പ് എ.യു.പി വിദ്യാലയത്തിലേക്കായി ഒരു വാട്ടർ പ്യൂരിഫൈയർ നൽകി.

വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സകോളർഷിപ്പും , ഉദ്യോഗാർത്ഥികൾക്കായി ജോബ് ഫെയറും, മാലിന്യ നിർമ്മാർജന ബോധവത്കരണവും , മെഡിക്കൽ ക്യാമ്പും, കലാ കായിക മത്സരങ്ങൾ അടക്കം വിവിധ പരിപാടികളും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.