പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജൂൺ 15നകം അപേക്ഷിക്കണം. 20ന് രാവിലെ 9.30ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: 9495 999 323.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |