തിരൂർ: ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലും ഒമ്പത്, പത്ത് തീയതികളിൽ തിരൂർ സ്റ്റേഡിയത്തിലും നടക്കുന്ന കായികമേളയുടെ ലോഗോ പ്രകാശനം തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുൾ സലാം ർ നടത്തി. ചടങ്ങിൽ എച്ച് എം.ഫോറം കൺവീനർ എൻ.പി. ഫൈസൽ, പ്രിൻസിപ്പാൾ എ.കെ. അനീന, കെ.സുനിൽകുമാർ, ഷുക്കൂർ, ബിന്ദുലാൽ, ടി.വി രഘുനാഥൻ, എസ്.ജി ശൈലേഷ്,ഗംഗാധരൻ പണ്ടാരത്തിൽ, പബ്ലിസിറ്റി കൺവീനർ എ.സി. പ്രവീൺ, സ്റ്റാഫ് സെക്രട്ടറി മാരായ ബിജു ജെയിംസ്, സിന്ധു.ജി.നായർ, വിവിധ കമ്മിറ്റി കൺവീനർമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |