പത്തനംതിട്ട : കല്ലറക്കടവ് കല്ലറപ്പാറ മഹാദേവക്ഷേത്രത്തിൽ അതിക്രമം കാട്ടിയ കല്ലറക്കടവ് പുതിയ്യത്ത് മേലേതിൽ വീട്ടിൽ ടി.പവിത്രനെ(27) പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |