പെരിന്തൽമണ്ണ: കിംസ് അൽശിഫ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്തംബർ 15ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് മൂന്നുവരെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മറ്റ് ഇ.എൻ.ടി അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ലാബ്, റേഡിയോളജി വിഭാഗങ്ങളിലും തുടർ ചികിത്സ ആവശ്യമുള്ളവർക്കും പ്രത്യേക ഇളവുകളുണ്ടാവും. കിംസ് അൽശിഫ ഇ.എൻ.ടി, ഹെഡ് & നെക്ക് വിഭാഗം മേധാവി ഡോ. എം.എ. ഷംഷീർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ഇ.എൻ.ടി സർജന്മാരായ ഡോ. രാകേഷ് രാമചന്ദ്രൻ, ഡോ. സൗമ്യ എന്നിവരും രോഗികളെ പരിശോധിക്കും. ഫോൺ 9446005072, 9446300919
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |