SignIn
Kerala Kaumudi Online
Friday, 26 April 2024 11.55 AM IST

കൊവിഡ് വാക്സിനേഷനിൽ അഭിമാന നേട്ടവുമായി കീഴുപറമ്പ് പഞ്ചായത്ത്

vaccine

അരീക്കോട് : കൊവിഡ് വാക്സിനേഷനിൽ അഭിമാന നേട്ടവുമായി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്. 18 വയസിനു മുകളിലുള്ള 18881 ആളുകളിൽ 18288 പേർക്കും വാക്സിൻ നൽകി. വാക്സിൻ നൽകിയതിന്റെ രേഖകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ മലപ്പുറം ജില്ലാ കളക്ടർ വി.കെ. പ്രേംകുമാറിന് കൈമാറി. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന, ജില്ലാ വികസന കമ്മിഷണർ പ്രേംകൃഷ്ണൻ , വൈസ് പ്രസിഡന്റ് പി.പി.റഹ്മാൻ, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല മുനീർ,​ മെമ്പർമാരായ എം.പി.അബ്ദുറഹിമാൻ, എം. എം. മുഹമ്മദ്, സെക്രട്ടറി കെ.സീനത്ത്, ലൈല എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.