മലപ്പുറം: ജില്ലയിൽ 60,82,768 ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക അറിയിച്ചു. ഇതിൽ 33,54,537 പേർക്ക് ഒന്നാം ഡോസും 27,06,987 പേർക്ക് രണ്ടാം ഡോസും 21,244 പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്. 15 വയസ്സ് മുകളിൽ പ്രായമുള്ള 3354537 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2706987 പേർക്ക് പേർക്ക് രണ്ടാം ഡോസും 21244 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |