SignIn
Kerala Kaumudi Online
Friday, 26 April 2024 1.37 PM IST

വെള്ളി മെഡൽ നേടി

award
എസ്. പവന

പരപ്പനങ്ങാടി: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേഴ്സ് താരത്തിന് വെള്ളിമെഡൽ. തിരുവനന്തപുരം ആറ്റിങ്ങൽ നടന്ന പെൺകുട്ടികളുടെ സംസ്ഥാന സബ്‌ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി കോവിലകം റോഡിൽ ശ്രീപാദത്തിൽ എസ്. പവനയ്ക്കാണ് വെള്ളി മെഡൽ ലഭിച്ചത്. പരപ്പനങ്ങാടി രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.