പെരിന്തൽമണ്ണ: ഓയിസ്ക പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നീന്തൽ പരിശീലന പദ്ധതി 25ന് ആരംഭിക്കും. 10 ദിവസമാണ് പരിശീലനം. പരിശീലന ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെ നിർദ്ദേശിക്കുന്ന നീന്തൽകുളത്തിൽ എത്തിച്ചേരണം. 18 വയസ്സിന് താഴെയുള്ളവരും പെൺകുട്ടികളും സ്ത്രീകളും രക്ഷിതാക്കളുടെ കൂടെയാണ് വരേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. താല്പര്യമുള്ളവർക്ക് 7907269554, 9847014714 നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |