മലപ്പുറം: കിഴിശ്ശേരി 110കെവി സബ്സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ അഞ്ച് വരെ ബാലത്തിൽ പുറായ്, കിഴിശ്ശേരി , വാളശ്ശേരി, മഞ്ചേരി റോഡ്, അവിൽ മില്ല്, ഒഴുക്കൂർ റോഡ് 1, ഒഴുക്കൂർ റോഡ് 2, വട്ടിപ്പറമ്പ് മൊടത്തി കുണ്ട്, ചെറുപറമ്പ്, പേങ്ങാട്ട് പുറായ്, മേൽ മുറി 1, മേൽമുറി പള്ളി, കുഴിയംപറമ്പ് 1, കുഴിയം പറമ്പ്2, ഷൈൻ വെൽ, മച്ചിങ്ങൽ, ഒന്നാം മൈൽ, പീടിക കണ്ടി, മുക്കണ്ണൻ ചോല, തവനൂർ, ചക്കും കുളം, പള്ളിക്കുന്ന്, തനിയമ്പുറം, കുഴിഞ്ഞളം1, കുഴിഞ്ഞളം2, ലക്ഷം വീട്, മാങ്കാവ്, ടീച്ചർ പടി എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി തടസപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |