മണ്ണാർക്കാട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ് ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലർ എം.ചന്ദ്ര ദാസൻ ക്ലാസെടുത്തു. വനിതാവേദി പ്രസിഡന്റ് ഭാരതി ശ്രീധർ, സെക്രട്ടറി ഉഷാകുമാരി, എ.ഷൗക്കത്തലി, ശങ്കരനാരായണൻ, ഹുസൈൻ, ശിവശങ്കരൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |