എലപ്പുള്ളി: പഞ്ചായത്തിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകുന്ന കൊവിഡ് സാന്ത്വന വാഹനം വി.കെ.ശ്രീകണ്ഠൻ എം.പി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിന് കൈമാറി. വൈസ് പ്രസിഡന്റ് സുനിൽകുമാർ, അംഗങ്ങളായ ഡി.രമേശൻ, കെ.വി.പുണ്യകമാരി, കെ.ശരവണകുമാർ, സി.മൂർത്തി, കെ.അപ്പുക്കുട്ടൻ, എം.സതീഷ്കുമാർ, ബ്ലോക്കംഗം കെ.ജി.സരോജ, എം.ഹരിദാസ്, സി.മനോജ്, ഒ.പി ഹരിദാസ്, സക്കീർ, അരുൾ കുമാർ, ഷാജഹാൻ, നിഘേഷ് മണികണ്ഠൻ, സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |