SignIn
Kerala Kaumudi Online
Saturday, 27 April 2024 9.22 AM IST

നവീകരിച്ച ജിംനേഷ്യം ഉദ്ഘാടനം ചെയ്തു

sn-trust

ഷൊർണൂർ: ഷൊർണൂർ എം.പി.എം.എം.എസ്.എൻ ട്രസ്റ്റ് കോളേജിലെ നവീകരിച്ച ജിംനേഷ്യത്തിന്റെയും കോ-ഓപ്പറേറ്റീവ് സ്റ്റോർ കെട്ടിടത്തിന്റെയും ഉദ്ഘാടനം ആർ.സി.സി കൺവീനർ വി.പി.ചന്ദ്രൻ നിർവഹിച്ചു. ജിംനേഷ്യം കോളേജിന്റെ കായികരംഗത്തിന് ഉണവ്വ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ എൽവിൻ പോൾ കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷൊർണൂർ മുനിസിപ്പാലിറ്റി കൗൺസിലർ ടി.ബിന്ദു, പി.ടി.എ ജോയിന്റ് സെക്രട്ടറി കെ.മോഹനൻ, പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി സി.മുകുന്ദൻ, അദ്ധ്യാപകരായ ഡോ. ടി.എം.വിനർഷ, ഡോ. പി.രജനി, ഓഫീസ് സൂപ്രണ്ട് പി.ശിവശങ്കർ, വിദ്യാർത്ഥി പ്രതിനിധി സി.ശ്രീനാഥ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, JIM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.