SignIn
Kerala Kaumudi Online
Saturday, 27 April 2024 10.11 AM IST

യാത്രയയപ്പ് നൽകി

retair

ഒറ്റപ്പാലം: കോഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്ന് 17 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പി.ദിവാകരന് ബാങ്ക് യാത്രയയപ്പ് നൽകി. യോഗം ഒറ്റപ്പാലം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ജാനകിദേവി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. എം.ദേവദാസ്,സി. അബ്ദുൾ ഖാദർ,ബാങ്ക് ഡയറക്ടർ ടി.വൈ.സോമസുന്ദരൻ, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, കെ.പി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

ബാങ്കിന്റെയും ജീവനക്കാരുടെയും ഉപഹാരങ്ങൾ നൽകി. ബാങ്ക് വൈസ് ചെയർമാൻ പി.എം.ദേവദാസ് പൊന്നാടയണിയിച്ചു അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, RETAIRMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.