SignIn
Kerala Kaumudi Online
Saturday, 27 April 2024 2.33 AM IST

'ഞങ്ങളും കൃഷിയിലേക്ക്' പഞ്ചായത്ത് തല ഉദ്ഘാടനം

agri

അലനല്ലൂർ: കോട്ടോപ്പാടം പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് അദ്ധ്യക്ഷ അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ ശശികുമാർ ഭീമനാട്, ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കല്ലടി അബൂബക്കർ, വികസന കാര്യസ്ഥിരം സമിതി ചെയർപഴ്സൻ റഫീന മുത്തനിൽ, ക്ഷേമ കാര്യസ്ഥിരം സമിതി ചെയർമാൻ പാറയിൽ മുഹമ്മദാലി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപഴ്സൻ റജീന കോഴിശ്ശേരി,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീർ തെക്കൻ, വി. മണികണ്ഠൻ, ബ്ലോക്ക് കോഓർഡിനേറ്റർ അനസൂയ, കൃഷി ഓഫിസർ വി. ബിനു, കൃഷി അസിസ്റ്റന്റ് റാണിപ്രിയ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.