കോന്നി : കോഴിമുട്ട ഉത്പാദന പദ്ധതിയായ ഫാംപ്ലാൻ പദ്ധതിക്ക് കലഞ്ഞൂർ കൃഷിഭവനിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സോമൻ, പ്രസന്ന, മേഴ്സി ജോബി, കൃഷി ഓഫീസർ സി ഷെല്ലി, കാർഷിക വികസന സമിതി അംഗം പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |