റാന്നി : ശാസ്ത്രപഥം ത്രിദിന ക്യാമ്പ് റാന്നി ബി.ആർ.സിയിൽ അഡ്വക്കേറ്റ് പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം, കെ ഡിസ്ക് ജില്ലാ കോഡിനേറ്റർ ഡിപിൻ പി.എസ്, ശാസ്ത്രരംഗം ജില്ലാ കോർഡിനേറ്റർ എഫ്.അജിനി ,എച്ച് എം ഫോറം കൺവീനർ ഷാജി തോമസ് എന്നിവർ സംസാരിച്ചു. സി.ആർ.സി കോ ഓർഡിനേറ്റർമാരായ രാഖി, അനൂഷ ശശി ,അനിത.എൻ.എസ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് 31ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |