മല്ലപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എഴുമറ്റൂർ- തെളളിയൂർ സംയുക്ത മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . ഡി.സി സി ഡി ലിമിറ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ജയവർമ്മ ഉദ്ഘാടനം ചെയ്തു. അഡ്വ. ലാലു ജോൺ, ശാമുവൽ മത്തായി, അനിൽകുമാർ പൈക്കര,വിജു കരോട്ട്, ജി മണലൂർ, ബിനു ടി. ശാമുവൽ, ഷിയാസ്, ലസിക എസ്. നായർ,അമ്പിളി. വി.ടി മാത്യൂസ് വാളക്കുഴി, ആർ. സുരേഷ് നവദീപ്, , സിജുതെള്ളിയൂർ, ജോൺ ഐന്റി , തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |