ഏഴംകുളം : ജീവമാതാ കാരുണ്യ ഭവൻ തേപ്പുപാറയിൽ സംഘടിപ്പിച്ച ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജീവമാതാ സെക്രട്ടറി സുജിത്ത്.എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ.വി.എസ് , ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സിനുകുമാർ , ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഷാൻ രമേശ് ഗോപൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ രജിത ജയ്‌സൻ , ജീവമാതാ ഡയറക്ടർ ഉദയഗിരിജ , ഷീനാമോൾ , താജ് പത്തനംതിട്ട ,ജീവമാതാ മാനേജർ വർഷ വിജിലന്റ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |